1⃣രാമായണം പേർഷ്യൻ ഭാഷയിലേക്കു വിവർത്തനം ചെയ്തത്?
✅ബദൗനി
2⃣അക്ബർ പുറത്തിറക്കിയ നാണയം?
✅മൊഹർ
3⃣യുദ്ധക്കളത്തിൽ വച്ച് കൊല്ലപ്പെട്ട ഏക ഡൽഹി സുൽത്താൻ?
✅ഇബ്രാഹിംലോധി
4⃣മുഹമ്മദ് ബിൻ തുഗ്ലക്കിനെ ബുദ്ധിമാനായ വിഡ്ഢി എന്നു വിളിച്ചത്?
✅വിൻസെന്റ് സ്മിത്ത്
5⃣അടിമവംശത്തെ തുടർന്ന് അധികാരത്തിൽ വന്ന രാജവംശം?
✅ഖിൽജി രാജവംശം
6⃣"ഉല്ലു ഖാൻ " എന്ന പേര് സ്വീകരിച്ച അടിമ വംശത്തിലെ ഭരണാധികാരി?
✅ബാൽബെൻ
7⃣ലോദിവംശ സ്ഥാപകൻ?
✅ബെഹ് ലോൽ ലോധി
8⃣ഇന്ത്യയുടെ തത്ത എന്നു വിളിക്കുന്നത് ആരെ?
✅അമീർ ഖുസ്രു
9⃣സയ്യിദ് വംശത്തിലെ അവസാന ഭരണാധികാരി?
✅അലാവുദീൻ ആലം ഷാ
1⃣0⃣ചൗസ യുദ്ധം നടന്നത് എന്ന്?
✅1539
1⃣1⃣മിനി താജ്മഹൽ എന്നറിയപ്പെടുന്നത്?
✅ബീവി കാ മക്ബറ
1⃣2⃣"ലാൽക്വില" എന്നറിയപ്പെടുന്ന നിർമ്മിതി ❓
✅ചെങ്കോട്ട
1⃣3⃣"ജീവിക്കുന്ന സന്യാസി" എന്ന അർഥത്തിൽ "സിന്ദദ് പീർ " എന്നറിയപ്പെടുന്ന ചക്രവർത്തി ❓
✅ഔറംഗ് സീബ്
1⃣4⃣1665ഇൽ ഔറങ് സീബും ശിവജിയും ഒപ്പു വച്ച ഉടമ്പടി ❓
✅പുരേന്ദർ സന്ധി
1⃣5⃣ബർമയിലെ റംഗൂണിലേക്ക് നാട് കടത്തപ്പെട്ട ഭരണാധികാരി ❓
✅ബഹദൂർ ഷാ 2
1⃣6⃣ബാബറിന്റെ അന്ത്യവിശ്രമ സ്ഥലം ❓
✅കാബൂൾ
1⃣7⃣ഷെർമണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച ഭരണാധികാരി ❓
✅ഹുമയൂൺ
1⃣8⃣ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ചത് ❓
✅ഫിറോസ് ഷാ തുഗ്ലക്ക്
1⃣9⃣അറബികൾ ആദ്യമായി സിന്ധ് ആക്രമിച്ചത് ❓
✅AD712
2⃣0⃣AD1000ത്തിനും 1027നും ഇടയിൽ ഇന്ത്യയെ 17തവണ ആക്രമിച്ച മുസ്ലിം ആരാണ് ❓
✅മുഹമ്മദ് ഗസ്നി
2⃣1⃣പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത് ❓
✅ഫിർദൗസി
2⃣2⃣ഒന്നാം തറൈൻ യുദ്ധം എന്ന് ❓
✅1191
2⃣3⃣റായ് പിത്തോറ എന്നറിയപ്പെട്ടിരുന്ന രാജാവ് ❓
✅പ്രിത്വിരാജ് ചൗഹാൻ
2⃣4⃣മുഹമ്മദ് ഗോറി ആദ്യമായി ഇന്ത്യ ആക്രമിച്ചത് എന്ന് ❓
✅1175
2⃣5⃣ഇൽത്തു മിഷിനെ ഭരണകാര്യങ്ങളിൽ സഹായിച്ചിരുന്ന 40 അംഗ പ്രഭു സമിതി ❓
✅ചഹൽ ഗാനി

No comments:
Post a Comment