*പോയിമറഞ്ഞ ഇന്നലകളുടെ പുസ്തകത്തിലെ ദുഃഖസ്മരണകൾ നിറഞ്ഞുനിൽക്കുന്ന താളുകൾ തിരിച്ചും മറിച്ചും നോക്കിയിരുന്നാൽ ജീവിതത്തിലെന്നും ഇരുട്ട് മാത്രമേ കാണാനാവൂ.*
*അവയിൽ നിന്നൊന്നും സന്തോഷമോ സംതൃപ്തിയോ മുന്നോട്ടേക്കുള്ള പ്രചോദനമോ ലഭിക്കുന്നില്ല.*
*ജീവിതത്തിലെന്നും ശുഭപ്രതീക്ഷകളുടെ ഓർമ്മകളെ താലോലിക്കാൻ ശ്രമിക്കുക.*
*പോസിറ്റീവായ മനോഭാവത്തോടും ശുഭപ്രതീക്ഷകളോടും കൂടി മുന്നോട്ടുള്ള ജീവിതത്തിൽ പ്രകാശം പരത്തുവാൻ ശ്രദ്ധിക്കു...*
*🙏സുപ്രഭാതം🙏*

No comments:
Post a Comment