(151) ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ?
വിരാട് കോഹ്ലി
(152) വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഒഡിഷ സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്?
മിഷൻ ശക്തി ഒഡീഷ
(153) 2019 ൽ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ (Kite Festival) നടന്ന ഇന്ത്യൻ നഗരം?
അഹമ്മദാബാദ്
(154) "ഓൺ ലീഡേഴ്സ് ആൻഡ് ഐക്കൺസ് - ഫ്രം ജിന്ന ടു മോദി " എന്ന പുസ്തകം എഴുതിയതാര്?
കുൽദീപ് നയ്യാർ
(155) ഐ ലീഗ് ഫുട്ബോളിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?
രോഹിത് ദാനു
(156) അടുത്തിടെ "നാഷണൽ ഹെറിറ്റേജ് " പദവി ലഭിച്ച പാക്കിസ്ഥാനിലെ ഹിന്ദു ആരാധനാ കേന്ദ്രം?
പഞ്ച് തിരാത്
(157) 2018 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ്?
ഡോക്ടർ ഇ വി രാമകൃഷ്ണൻ
(158) IMF ന്റെ ചീഫ് എക്കണോമിസ്റ്റ് പദവിയിലെത്തിയ ആദ്യ വനിത ?
ഗീത ഗോപിനാഥ്
(159) ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആർബിഐ രൂപീകരിച്ച " കമ്മിറ്റി ഓൺ ഡീപെനിംഗ് ഓഫ് ഡിജിറ്റൽ പെയ്മെൻറ് " കമ്മിറ്റിയുടെ തലവൻ?
നന്ദൻ നീലേകനി
(160) 2019 ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹയായത് ?
പി സുശീല
(161) സശസ്ത്ര സീമ ബൽ (SSB) ന്റെ പുതിയ ഡയരക്ടർ ജനറൽ ?
കുമാർ രാജേഷ് ചന്ദ്ര
(162 ) Right to education (RTE) പ്രഥമ ഭേദഗതി ബിൽ പാസ്സാക്കിയതെന്ന്?
2019 ജനുവരി 3
(163) ഓൾ ഇന്ത്യ റേഡിയോ നാഷണൽ പോയറ്റ്സ് (Poets) കോൺഫ്രൻസ് 2019 ന് വേദിയാകുന്ന നഗരം?
ചെന്നൈ
(164 )2019 നൂറാം വാർഷികം ആഘോഷിക്കുന്ന കുമാരനാശാൻറെ ഖണ്ഡകാവ്യം?
ചിന്താവിഷ്ടയായ സീത
(165) ഇൻറർനാഷണൽ " ഡാം സെയ്ഫ്റ്റി കോൺഫ്രൻസ് 2019 " ന് വേദിയാവുന്നത്?
ഭുവനേശ്വർ
(166) മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്
സർക്കാർ ജോലിയിലും വിദ്യാഭ്യാസത്തിനും 10% സംവരണം അനുവദിക്കുന്നതിനായി പാർലമെൻറ് പാസാക്കിയ ഭേദഗതി ബിൽ?
124 ആം ഭേദഗതി ( ലോക്സഭ പാസ്സാക്കിയത് 2019 ജനുവരി 8 , രാജ്യസഭ പാസ്സാക്കിയത് 2019 ജനുവരി 9 )
(167) ഐ സി സി യിലെ നൂറ്റി അഞ്ചാമത് അംഗരാജ്യം?
യുഎസ്എ
(168) ആറാമത് " വിമൻ ഓഫ് ഇന്ത്യ - ഓർഗാനിക് ഫെസ്റ്റിവൽ 2019 " ന്റെ വേദി ?
ചണ്ഡീഗഡ്
(169) അടുത്തിടെ നാസ കണ്ടെത്തിയ ഭൂമിയെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ഗ്രഹം?
HD 21749 b
(170)വിവാഹമോചനത്തിന് ഒരു കാരണമായി കാണിക്കാവുന്ന ഏത് രോഗത്തെയാണ് അടുത്തിടെ ലോക്സഭ പാസാക്കിയ The Personal laws ( Amendment) Bill 2018 നിയമപ്രകാരം ഒഴിവാക്കിയത്?
കുഷ്ഠരോഗം

No comments:
Post a Comment