(126) റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാൻ?
വികെ യാദവ്
(127) മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി കേരള പോലീസിൻറെ നേതൃത്വത്തിൽ ആരംഭിച്ച ദൗത്യം?
ഓപ്പറേഷൻ അനാക്കോണ്ട
(128) അടുത്തിടെ ആർബിഐ യുടെ ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച കേരളത്തിലെ ബാങ്ക്?
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
(129) കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭ?
തൊടുപുഴ
(130) 106- ആമത് "ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് - 2019 " ന്റെ വേദി?
ജലന്ധർ (Lovely proffessional University)
(131) വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യക്കാരനായ വിദ്യാർത്ഥി?
(A) ധ്രുവ് മനോജ്
(132) ബഹിരാകാശ ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് വിദ്യാർഥികളുമായി സംവദിക്കുന്നതിനായി ഐഎസ്ആർഒ തുടങ്ങിയ സംരംഭം?
സംവാദ് വിത്ത് സ്റ്റുഡൻസ് (SwS)
(133) അടുത്തിടെ കേന്ദ്ര സർക്കാർ " Authorised Immigration check Post "ആയി പ്രഖ്യാപിച്ച ഇന്ത്യയിലെ വിമാനത്താവളം?
വീർ സവർക്കർ എയർ പോർട്ട് , പോർട്ട് ബ്ലെയർ
(134) ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടന്ന ഹർത്താലിൽ നടന്ന അക്രമങ്ങളിലെ പ്രതികളെ പിടികൂടുന്നതിനായി കേരള പോലീസിൻറെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷൻ?
ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ
(135) ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അശോകചക്രത്തിലെ മാതൃക നിലവിൽ വരുന്ന സംസ്ഥാനം?
ഹരിയാന
(136)ഫ്രാൻസിലെ ഉന്നത ബഹുമതിയായ "ഷവലയർ ഡി ഓർഡർ ഡീ നാഷഷനലെ ലീജിയൻ ഡ ഹോണർ "നേടിയ ഇന്ത്യൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ?
എ.എസ്സ് കിരൺ കുമാർ
(137) ലോകത്തിൽ ആദ്യമായി പരിസ്ഥിതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പാർലമെൻറ്?
യുകെ
(138) അൻറാർട്ടിക്കയിലെ "മൗണ്ട് വിൻസൺ " കീഴടക്കിയ അംഗപരിമിതയായ ആദ്യ വനിത?
അരുണിമ സിൻഹ
(139)മലയാള ഭാഷയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് കേരളത്തിൽ ശ്രേഷ്ഠഭാഷാ കേന്ദ്രം നിലവിൽ വരുന്നത് എവിടെയാണ്?
തിരൂർ
(140)ഇന്ത്യൻ പനോരമ ഫിലിം ഫെസ്റ്റിവൽ 2019 ന്റെ വേദി?
ന്യൂ ഡൽഹി
ന്യൂഡൽഹി
(141)സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ?
സ്വച്ഛ് സുന്ദർ ശൗചാലയ് (Paint your toilet)
(142) കേന്ദ്ര സർക്കാർ " ഉജ്ജ്വല സാനിറ്ററി നാപ്കിൻ " നിർമ്മാണ യൂണിറ്റുകൾ ആരംഭിച്ച സംസ്ഥാനം ?
ഒഡിഷ
(143) കർഷകർക്കായി " അടൽ സോളാർ കൃഷി പമ്പ് യോജന " ആരംഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
(144) "ഫുജിറ്റീവ് എക്ണോമിക് ഓഫൻഡേർസ് ആക്ട് " പ്രകാരം കുറ്റം ചാർത്തപ്പെട്ട ആദ്യ വ്യക്തി?
വിജയ് മല്യ
(145) ആറളം വന്യജീവിസങ്കേതത്തിൽ അടുത്തിടെ പുതുതായി കണ്ടെത്തിയ ചിത്രശലഭങ്ങൾ?
സഹ്യാദ്രി തവിടൻ , നാൽ വരയൻ
(146) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് ?
അഹമ്മദാബാദ്
(147) ഇന്ത്യയിൽ സമ്പൂർണ്ണ ആംബുലൻസ് സേവനം ലഭ്യമായ ആദ്യത്തെ ലോക്സഭാ മണ്ഡലം ?
ആറ്റിങ്ങൽ
(148 ) ന്യൂഡൽഹി ലോക പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്?
പ്രകാശ് ജാവദേക്കർ
(149) അടുത്തിടെ കേരള സർക്കാരിന്റെ കായകല്പ പുരസ്കാരം നേടിയ സ്ഥാപനം?
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി
(150) എൺപതാമത് ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന്റെ വേദി ?
കട്ടക്ക്

No comments:
Post a Comment