(101) സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ന്റെ 2019 ലെ " പാലാ കെ.എം മാത്യു " പുരസ്കാരത്തിന് അർഹനായത്?
(A) ഏഴാച്ചേരി രാമചന്ദ്രൻ (കൃതി: അംഗുലീ മാലൻ)
(102) "നാഷണൽ വാർ മെമ്മോറിയൽ " സ്ഥാപിതമായത് എവിടെ?
ന്യൂ ഡൽഹി
(102) ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്കായി ബോട്ട് ആംബുലൻസ് സർവീസ് ആരംഭിച്ച സംസ്ഥാനം?
(A) ഒഡീഷ
(103) ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ "പ്ലെയർ ഓഫ് ദ ഇയർ 2018 "പുരസ്കാരം നേടിയ ഇന്ത്യൻ താരം?
(A) ഹർമൻപ്രീത് സിംഗ്
(103)അമേരിക്കയിലേക്കുള്ള സൗദി അറേബ്യയുടെ ആദ്യ വനിതാ അംബാസഡർ?
(A) റീമ ബിൽഡ് ബൻഡർ അൽ സൗദ്
(104) കേരളത്തിൽ തെയ്യം മ്യൂസിയം നിലവിൽ വരുന്ന ജില്ല ?
കണ്ണൂർ
(105) നാലാമത് "ഇന്ത്യ-ആസിയാൻ എക്സ്പോ ആൻഡ് സമ്മിറ്റ് 2019 " ന്റെ വേദി?
ന്യൂഡൽഹി
(106) പതിനാലാമത് " അഗ്രികൾച്ചറൽ സയൻസ് കോൺഗ്രസിൻറെ " വേദി ?
ന്യൂഡൽഹി
(107) ന്യൂഡൽഹിയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ വനിത?
അപൂർവ്വി ചന്ദേല
(108) ഇന്ത്യയുടെ ലഘു യുദ്ധവിമാനമായ "തേജസ് " ൽ യാത്ര ചെയ്ത ആദ്യ വനിത?
പി വി സിന്ധു
(109) കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ട് ൽ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി?
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന
(110)ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യൻ രാജ്യം?
ശ്രീലങ്ക
(111) സ്പാനിഷ് സർക്കാരിൻറെ ഏറ്റവും ഉയർന്ന ബഹുമതിയായ " ഗ്രാൻഡ് ക്രോസ്സ് ഓഫ് ഓർഡർ ഓഫ് സിവിൽ മെറിറ്റ് " ന് അർഹയായ ഇന്ത്യൻ മന്ത്രി?
സുഷമ സ്വരാജ്
(112) " Global future for nature" അവാർഡ് ന് അർഹയായ ആദ്യ ഇന്ത്യൻ വനിത ?
ദിവ്യ കർനാട്
(113) അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം നിലവിൽ വരുന്നത് എവിടെ?
കല്യാട് , കണ്ണൂർ
(114) ഇന്ത്യയിലെ വിദ്യാഭ്യാസത്തിൻറെ ഗുണനിലവാരം ഉയർത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച സംരംഭം?
ഓപ്പറേഷൻ ഡിജിറ്റൽ ബോർഡ്
(115) അടുത്തിടെ നഗരപ്രദേശത്തെ തൊഴിൽരഹിതരായ യുവാക്കൾക്ക് വർഷത്തിൽ 100 ദിവസത്തെ തൊഴിൽ നൽകുന്നതിനായി NREGA മാതൃകയിൽ "മുഖ്യമന്ത്രി യുവ സ്വാഭിമാൻ യോജന " ആരംഭിച്ച സംസ്ഥാനം?
മധ്യ പ്രദേശ്
(116) പ്രഥമ വോളിബോൾ ലീഗ് ജേതാക്കൾ?
(A) ചെന്നെ സ്പാർട്ടൻസ്
റണ്ണർ അപ്പ് : കാലിക്കറ്റ് ഹീറോസ്
(117) കേരളത്തിൽ ആദ്യമായി ഉപഭോക്താക്കളുടെയും നഗരസഭയുടെയും സാമ്പത്തിക സഹകരണത്തോടെ പ്രവർത്തിക്കുന്ന ദ്രവ്യ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരുന്ന മുനിസിപ്പാലിറ്റി?
തിരൂർ
(118)പട്ടികജാതി-പട്ടികവർഗക്കാരുടെ പരമ്പരാഗത ഉൽപ്പന്നങ്ങളുടെ വിപണനത്തിനും നാടൻ കലകളുടെ പ്രദർശനത്തിനുമായി സംഘടിപ്പിച്ച "ഗദ്ദിക 2019 " ന്റെ വേദി?
ആറ്റിങ്ങൽ
( 119) ബോംബെ സ്റ്റോക്ക് എകസ്ചേഞ്ചിന്റെ ആദ്യ സ്വതന്ത്ര ചുമതലയുള്ള വനിതാ ഡയരക്ടർ?
ജയശ്രീ വ്യാസ്
(120)അഞ്ചു വയസ് കഴിഞ്ഞ , എല്ലാ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും ഒന്നാം ക്ലാസ് പ്രവേശനം ഉറപ്പുവരുത്തുന്നതിനായി പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ പേര്?
ഗോത്ര ജ്യോതി
(121) 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി " Run to vote " മിനി മാരത്തോൺ നടന്ന ജില്ല?
ലേ ( കാശ്മീർ)
(122) അടുത്തിടെ ഇൻറർനെറ്റ് ലഭ്യത പൗരന്റെ അവകാശമാക്കിക്കൊണ്ട് ( Soverign Internet law) നിയമം പാസ്സാക്കിയ രാജ്യം ?
റഷ്യ
(123) അടുത്തിടെ അന്തരിച്ച "ഏഷ്യൻ പെലെ " എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മുൻ ഇന്ത്യൻ ഫുട്ബോൾ താരം?
പുൻഗാം കണ്ണൻ
(124) 2018 ലെ " ICC വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ " , " ഏറ്റവും മികച്ച വനിതാ ഏകദിന താരം " എന്നീ പുരസ്കാരങ്ങൾ ലഭിച്ച ഇന്ത്യൻ ബാറ്റ്സ് വുമൺ ?
സ്മൃതി മന്ഥന
(125) 2018 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
എൻ എസ് മാധവൻ

No comments:
Post a Comment