(26) 2022 ൽ മേഘാലയിൽ നടക്കുന്ന ദേശീയ ഗെയിംസ് ന്റെ ഭാഗ്യചിഹ്നം ആയി തിരഞ്ഞെടുക്കപ്പെട്ടത്?
Clouded Leopard
(27)ഗോവയുടെ പാരമ്പര്യ സംഗീത ഉപകരണം ആയി പ്രഖ്യാപിക്കാൻ തീരുമാനിച്ച സംഗീത ഉപകരണം?
Ghumot
(28)ആയുർവേദ സിദ്ധ യുനാനി ഹോമിയോപ്പതി മരുന്നുകൾക്ക് ഓൺലൈൻ വഴി ലൈസൻസ് ലഭ്യമാക്കുന്നതിനായി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിച്ച പോർട്ടൽ?
e-AUSHADHI
(29) 2019ലെ ലോക റേഡിയോ ദിനത്തിൻറെ (ഫെബ്രുവരി 13 ) പ്രമേയം?
Dialogue , Tolerance and peace
(30) അന്താരാഷ്ട്ര T20 ക്രിക്കറ്റ് ഇന്ത്യക്കായി 100 സിക്സറുകൾ നേടിയ ആദ്യ താരം?
രോഹിത് ശർമ്മ
(31) ഹരിത കേരളം മിഷന്റെ ഭാഗമായി സമഗ്ര ജലസംരക്ഷണപ്രവർത്തനങ്ങളിലൂടെ, കാർഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള ശുദ്ധജലം ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതിയുടെ പേര്?
ജലരക്ഷ , ജീവരക്ഷ
(32) NATO അംഗമായ മുപ്പതാമത് രാജ്യം?
മാസിഡോണിയ
(33) 2018 -2019 ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?
വിദർഭ
(34) കേരളത്തിൽ ആദ്യമായി ചിത്ര ലേല ചന്ത (art auction market) നിലവിൽ വന്ന ജില്ല?
കോഴിക്കോട്
(35)കേരളത്തിൻറെ സ്വന്തം ലാപ്ടോപ് സർവ്വർ പദ്ധതി?
കൊക്കോണിക് (ലാപ്ടോപ്പ് സർവർ ഉൽപാദനരംഗത്ത് ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമാണ് കോക്കോണിക്സ് )
(36)റോഡപകടങ്ങൾ കുറയ്ക്കുന്നതിന് ലക്ഷ്യമാക്കി Zero Fatality Corridor (ZFC) ആരംഭിച്ച സംസ്ഥാനം?
ന്യൂ ഡൽഹി
(37) അമേരിക്കൻ പാർലമെൻറിൽ ഡൊണാൾഡ് ട്രംപ് ന്റെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ ക്ഷണം ലഭിച്ച മലയാളി വിദ്യാർഥിനി?
ഉമ മേനോൻ
(38) ഇന്ത്യയിൽ ആദ്യമായി സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം നിലവിൽ വരുന്ന നഗരം?
തിരുവനന്തപുരം
(39) അടുത്തിടെ ചരിഞ്ഞ ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ പിടിയാന എന്ന ഗിന്നസ് റെക്കോർഡ് ഉള്ള ആന?
ദാക്ഷായണി
(40) 2019 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65 കി.ഗ്രാം പുരുഷ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരം?
ബജ്രംഗ് പുനിയ
(41) 1,00,000 കോടി വാർഷികവരുമാനം കടന്ന ആദ്യ ഇന്ത്യൻ കമ്പനി?
റിലയൻസ് റീട്ടെയിൽ
(42) അടുത്തിടെ "ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ " പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ " Major industrial Accidents After 1919," ൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ദുരന്തം?
1984 ലെ ഭോപാൽ ട്രാജഡി
(43)ഹോൾസെയിൽ ക്രിപ്റ്റോ കറൻസി വ്യാപാരം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച്?
buyUcoin
(44)പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റിൽ അമ്പയർ ആകുന്ന ആദ്യ വനിത?
Claire Polosak
(45)മൈക്രോ ഇൻഷുറൻസിനെകുറിച്ച് പഠിക്കുന്നതിനായി IRDAI രൂപീകരിച്ചു കമ്മിറ്റിയുടെ മേധാവി?
സുരേഷ് മാത്തൂർ
(46) 2019 ലെ ലോക രോഗ പ്രതിരോധ ബോധവത്കരണ വാരം ( ഏപ്രിൽ 24-30) ന്റെ കംപെയ്ൻ മുദ്രാവാക്യം?
Proteced together : Vaccine Work
(47) പുതിയ 20 രൂപ നോട്ട് നെറ്റ് നിറം , ആലേഖനം ചെയ്ത ചിത്രം?
പച്ച കലർന്ന മഞ്ഞ , എല്ലോറ ഗുഹകൾ
(48) ഏഷ്യാ പസഫിക് മേഖലയിൽ ആദ്യമായി " Intrest rate easing cycle " ആരംഭിച്ച സെൻട്രൽ ബാങ്ക്?
RBI
(49) 2019 ലെ ISSF (ഷൂട്ടിംഗ്) ലോകകപ്പിന് വേദി?
ബീജിംഗ് (ചൈന)
(50) പ്രഥമ ഏഷ്യൻ സ്നൂക്കർ ടൂർ ടൈറ്റിൽ ജേതാവ്?
പങ്കജ് അദ്വാനി

No comments:
Post a Comment