(51) ഇംഗ്ലണ്ടിലെ "ഹാംപ്ഷെയർ ക്രിക്കറ്റ് ക്ലബിനു " വേണ്ടി കളിച്ച ആദ്യ ഇന്ത്യൻ താരം?
അജിൻക്യ രഹാനെ
(52)കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി ആരംഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര്?
MEDISEP (Medical Insurance for state employees and pensioners)
(53) അടുത്തിടെ " പ്ലാസ്റ്റിക് ഫ്രീ ഫ്ലൈറ്റ് സർവീസ് " ആരംഭിച്ച ജവഹർ എയർവെയ്സ്?
എത്തിയാഡ് എയർവേയ്സ് (UAE)
(54) 2019 ഏപ്രിലിൽ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം രൂപം കൊണ്ട ചുഴലിക്കാറ്റ്?
ഫാനി
(55) 2019 ലെ ലോക ബൗദ്ധികാവകാശം ദിനത്തിൻറെ (ഏപ്രിൽ 26 ) പ്രമേയം?
Reach for gold : IP and Sports
(56) 2019ലെ ദേശീയ ബൗദ്ധിക അവകാശ അവാർഡ് നേടിയ കേരളത്തിലെ സ്ഥാപനം?
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി , തിരുവനന്തപുരം
(57) അടുത്തിടെ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച ഹെലികോപ്റ്റർ ലോഞ്ച്ഡ് , ആന്റി - ടാങ്ക് മിസൈൽ?
ഹെലീന
(58) കോടതി ഭാഷകളിൽ അറബി , ഇംഗ്ലീഷ് എന്നിവയെ കൂടാതെ ഹിന്ദിയെ കൂടെ ഔദ്യോഗിക ഭാഷയാക്കിയ ഗൾഫ് രാജ്യം?
UAE
(59) രണ്ടാമത് ആസിയാൻ - ഇന്ത്യ യൂത്ത് സമ്മിറ്റ് 2019 ന്റ വേദി?
ഗുവഹാത്തി
(60) "ഹിമാലയൻ ക്ലൗഡ് ഒബ്സർവേറ്ററി " ഏത് സംസ്ഥാനത്താണ് നിലവിൽ വന്നത്?
ഉത്തരാഖണ്ഡ്
(61) സെക്കൻഡ് ഹാൻഡ് മൊബൈൽ ഹാൻഡ്സെറ്റുകൾ , മോഷ്ടിക്കപ്പെട്ട ആണോ എന്ന് അറിയുന്നതിന് ചെന്നെ പോലീസ് വികസിപ്പിച്ച മൊബൈൽ അപ്ലിക്കേഷൻ?
DIGl C0P
(62) കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ വിഭാവനം ചെയ്യുന്ന മിഷൻ?
ASCENDKERALA 2019
(63) ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യൻ സമ്മേളനത്തിന്റെ വേദി, ഉദ്ഘാടകൻ ?
(A) ദുബായ് , പിണറായി വിജയൻ
(64) ജാലിയൻവാലാബാഗ് കൂട്ടക്കൊല യുമായി ബന്ധപ്പെട്ട് 1920 ബ്രിട്ടീഷുകാർ വിലക്കിയ ,2019 ൽ നൂറാം വാർഷിക ദിനത്തിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട കവിത ?
(A) ഖൂനി ബൈശാഖി
(65) ഇന്ത്യൻ വ്യോമ സേനയുടെ നേതൃത്വത്തിൽ നടന്ന സൈനികാഭ്യാസമായ വായുശക്തി -2019 ന്റെ വേദി?
(A) പൊഖ്റാൻ
(66) കേരളത്തിൽ "അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി " നിലവിൽ വന്നത്?
തോന്നയ്ക്കൽ
(67) സ്വച്ച് ഭാരത് മിഷൻറെ ഭാഗമായ "സ്വച്ച് ശക്തി - 2019 " വേദി?
കുരുക്ഷേത്ര (ഹരിയാന)
(68)കേരളത്തിൽ ആദ്യമായി വാട്ടർ ടാക്സി സർവീസ് നിലവിൽ വരുന്ന ജില്ലകൾ?
എറണാകുളം ,ആലപ്പുഴ
(69)ITTF
റാങ്കിംഗിൽ ആദ്യ 25 ൽ ഇടം നേടിയ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം?
G .സത്യൻ
(70) 2019ലെ ഒഎൻവി സാഹിത്യ പുരസ്കാരം വിജയി?
അക്കിത്തം അച്യുതൻ നമ്പൂതിരി
(71)2019ലെ അക്ബർ കക്കട്ടിൽ സാഹിത്യ പുരസ്കാരത്തിന് അർഹമായ കൃതി?
ബിരിയാണി ( സന്തോഷ് എച്ചിക്കാനം)
(72) "സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ " ക്ക് നിർദേശിച്ചിരിക്കുന്ന പുതിയ പേര്?
സ്പോർട്സ് ഇന്ത്യ
(73) "ഇൻറർനാഷണൽ ആയുഷ് കോൺക്ലേവ് - 2019 " ന്റെ വേദി?
(A) തിരുവനന്തപുരം
(74) കേരളത്തിൻറെ ലോകായുക്ത?
ജസ്റ്റിസ് സിറിയക് ജോസഫ്
(75)ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിൻ?
വന്ദേ ഭാരത എക്സ്പ്രസ് (ഡൽഹി - വരണാസി )

No comments:
Post a Comment