Search This Blog

Tuesday, 4 June 2019

1.പ്രപഞ്ചത്തിന്റെ പ്രായം?
Ans: ഏതാണ്ട്1380 കോടിവർഷം

2. പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത് ?
Ans: എഡ്വിൻ ഹബിൾ

3.പ്രപഞ്ചത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വിദൂരമായ വസ്തുക്കൾ ?
Ans: ക്വാസർ(Quasi Stellar Radio Source)

4.ഭ്രമണം ചെയ്യുന്ന ന്യൂട്രോൺ താരങ്ങളാണ് ?
Ans: പൾസറുകൾ

5.പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ?
Ans: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ

6.പ്രകൃതിയിലെ ഏറ്റവും ശക്തിയേറിയ ബലം?
Ans: ന്യൂക്ലിയർ ബലം.
➖➖➖➖➖➖➖➖➖

LDC/VEO special

📚 *വിക്ടറി PSC അക്കാദമി* 📚
💫💫💫💫💫💫💫💫💫💫💫
         *LDC/VEO Special*
💫💫💫💫💫💫💫💫💫💫💫
🎈 നാഷണണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ്?
✔ബാംഗ്ലൂര്‍

🎈നാഷണണ്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു?
✔വി.വി.ഗിരി

🎈നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി?
✔ജവാഹര്‍ലാല്‍ നെഹ്രു

🎈 പിന്നോക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി?
✔ഗ്യാനി സെയില്‍ സിങ്

🎈1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍വന്ന സംസ്ഥാനങ്ങള്‍?
✔14

🎈 1971-ലെ ഇന്തോ-പാക് യുദ്ധസമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്?
✔ജഗ്ജീവന്‍ റാം

🎈 2005 ഒക്ടോബറില്‍ വിവരാവകാശനിയമം നടപ്പില്‍ വരാത്ത സംസ്ഥാനം?
✔ജമ്മുകാശ്മീര്‍

🎈 മദ്രാസ് സംസ്ഥാനത്തിന്‍റെ പേര് തമിഴ്നാട് എന്നാക്കി മാറ്റിയ വര്‍ഷം?
✔1969

🎈അണ്ണാ ഹസാരേ ഏത് സംസ്ഥാനക്കാരനാണ്?
✔മഹാരാഷ്ട്ര

🎈അമ്പതു വര്‍ഷം പാര്‍ലമെന്‍റംഗമായിരുന്ന സ്വാതന്ത്ര്യ സമര സേനാനി?
✔എന്‍.ജി.രംഗ

🎈അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആരാണ്?
✔പോര്‍ച്ചുഗീസുകാര്‍

🎈 അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യനിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി?
✔മൊറാര്‍ജി ദേശായി
◼◽◼◽◼◽◼◽◼◽◼
1⃣ കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത് എവിടെ
✅ മറയൂർ

2⃣ കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസങ്കേതം സങ്കേതം
✅ മംഗളവനം

3⃣ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള ജില്ല
✅ കണ്ണൂർ

4⃣ മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം
✅ ചൂലന്നൂർ

5⃣ കേരളത്തിന്റെ വനവിസ്തൃതി കൂടിയ വനം ഡിവിഷൻ
✅ റാന്നി

6⃣ ലോകത്തെ ഏറ്റവും പ്രായംകൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത് എവിടെ നിന്ന്
✅ നിലമ്പൂർ

7⃣ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ
✅ പീച്ചി

8⃣ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏത്
✅ പെരിയാർ

9⃣ പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന
പുഷ്പം
✅ നീലക്കുറിഞ്ഞി

1⃣0⃣ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന ഏക വന്യജീവി സങ്കേതം
✅ ചെന്തുരുണി

1⃣1⃣ ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്
✅ തെന്മല

1⃣2⃣ ചാമ്പൽ മലയണ്ണാൻ നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്നതെവിടെ
✅ ചിന്നാർ

1⃣3⃣ കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം
✅ തട്ടേക്കാട്

1⃣4⃣ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം
✅ ഇരവികുളം ദേശീയോദ്യാനം

1⃣5⃣ സിംഹവാലൻ കുരങ്ങുകൾ സൈലന്റ്‌വാലിയിൽ മാത്രം കാണാൻ കാരണം
✅ വെടി പ്ലാവുകളുടെ സാന്നിധ്യം

1⃣6⃣ സൈലൻറ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്
✅ രാജീവ് ഗാന്ധി  1985 സെപ്റ്റംബർ ഏഴിന്

1⃣7⃣ ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
✅ കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)


1⃣8⃣ കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം
✅ പാമ്പാടുംചോല

1⃣9⃣ വരയാടുകളുടെ സംരക്ഷണ അർത്ഥം പ്രവർത്തിക്കുന്ന ദേശീയോദ്യാനം
✅ ഇരവികുളം

2⃣0⃣ ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം
✅ കുമരകം പക്ഷിസങ്കേതം

2⃣1⃣ ഇന്ത്യയിൽ വന വിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം
✅ 14

2⃣2⃣ വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല
✅ ഇടുക്കി

2⃣3⃣ വനഭൂമി ഏറ്റവും കുറവുള്ള ജില്ല
✅ ആലപ്പുഴ

2⃣4⃣ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല
✅ വയനാട്

2⃣5⃣ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല
✅ പത്തനംതിട്ട

2⃣6⃣ കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല
✅ ആലപ്പുഴ

2⃣7⃣ ആലപ്പുഴ ജില്ലയിലെ ആദ്യത്തെ റിസർവ് വനം
✅ വീയ്യാപുരം

2⃣8⃣ കേരളത്തിലെ ആദ്യത്തെ റിസർവ് വനം
✅ കോന്നി

2⃣9⃣ കേരളത്തിലെ  വിസ്തൃതി കുറഞ്ഞ വനം ഡിവിഷൻ
✅ അഗസ്ത്യവനം

3⃣0⃣ കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
✅ 18

3⃣1⃣ കേരളത്തിലെ വനം ഡിവിഷനുകളുടെ എണ്ണം
✅ 36

3⃣2⃣ ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് ആയി കണക്കാക്കപ്പെടുന്നത്
✅ കന്നി മരം

3⃣3⃣ കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
✅ പെരിയാർ വന്യജീവി സങ്കേതം

3⃣4⃣ പെരിയാർ വന്യജീവി സങ്കേതത്തെ തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്
✅ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി

3⃣5⃣ ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
✅ കുറിഞ്ഞി സാങ്ച്വറി

3⃣6⃣ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
✅ സ്ട്രോബിലാന്തസ് കുന്തിയാന

3⃣7⃣ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്
✅ കടലുണ്ടി-വള്ളിക്കുന്ന്

3⃣8⃣ ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്
✅ തെന്മല

3⃣9⃣ റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം
✅ കക്കയം

4⃣0⃣ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം
✅ തട്ടേക്കാട് പക്ഷിസങ്കേതം

4⃣1⃣ കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ
✅ ചൂലന്നൂർ പാലക്കാട്

4⃣2⃣ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം
✅ മംഗളവനം

4⃣3⃣ പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികൾ കൾ അപൂർവ്വയിനം കടൽ വാവലുകൾ തുടങ്ങിയവ കാണപ്പെടുന്ന പക്ഷി സങ്കേതം
✅ മംഗളവനം

4⃣4⃣സൈലന്റ്‌വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് ആര്
✅ ഇന്ദിരാഗാന്ധി 1984 ൽ

4⃣5⃣ സൈലന്റ് വാലിയുടെ വിശേഷണങ്ങൾ എന്തൊക്കെ
✅ കേരളത്തിലെ നിത്യഹരിത വനം
✅ കേരളത്തിലെ ഏക കന്യാവനം
✅ കേരളത്തിലെ ഏറ്റവും വലിയ മഴക്കാട്

4⃣6⃣ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ദേശീയ ഉദ്യാനം
✅ സൈലന്റ് വാലി

4⃣7⃣ സൈലന്റ് വാലിയിലെ പ്രധാന സംരക്ഷണം മൃഗം
✅ സിംഹവാലൻ കുരങ്ങ്

4⃣8⃣ സൈലന്റ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു
✅ പാലക്കാട്  ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ

4⃣9⃣ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം
✅ സൈലന്റ് വാലി

5⃣0⃣ സൈലന്റ് വാലി എന്ന പേരിന് കാരണം
✅ ചീവീടുകൾ ഇല്ലാത്തതുകൊണ്ട്
(ഈ പേര് നൽകിയത് റോബർട്ട് വൈറ്റ്)
1⃣രാമായണം  പേർഷ്യൻ  ഭാഷയിലേക്കു വിവർത്തനം  ചെയ്തത്?
✅ബദൗനി

2⃣അക്ബർ  പുറത്തിറക്കിയ നാണയം?
✅മൊഹർ

3⃣യുദ്ധക്കളത്തിൽ  വച്ച്  കൊല്ലപ്പെട്ട  ഏക ഡൽഹി  സുൽത്താൻ?
✅ഇബ്രാഹിംലോധി

4⃣മുഹമ്മദ്‌ ബിൻ തുഗ്ലക്കിനെ  ബുദ്ധിമാനായ വിഡ്ഢി എന്നു  വിളിച്ചത്?
✅വിൻസെന്റ്  സ്മിത്ത്

5⃣അടിമവംശത്തെ തുടർന്ന്  അധികാരത്തിൽ വന്ന രാജവംശം?
✅ഖിൽജി  രാജവംശം

6⃣"ഉല്ലു ഖാൻ " എന്ന പേര് സ്വീകരിച്ച അടിമ വംശത്തിലെ ഭരണാധികാരി?
✅ബാൽബെൻ

7⃣ലോദിവംശ സ്ഥാപകൻ?
✅ബെഹ് ലോൽ  ലോധി

8⃣ഇന്ത്യയുടെ തത്ത എന്നു  വിളിക്കുന്നത് ആരെ?
✅അമീർ ഖുസ്രു

9⃣സയ്യിദ് വംശത്തിലെ  അവസാന ഭരണാധികാരി?
✅അലാവുദീൻ  ആലം ഷാ

1⃣0⃣ചൗസ യുദ്ധം നടന്നത്  എന്ന്?
✅1539

1⃣1⃣മിനി താജ്മഹൽ  എന്നറിയപ്പെടുന്നത്?
✅ബീവി  കാ മക്ബറ

1⃣2⃣"ലാൽക്വില" എന്നറിയപ്പെടുന്ന  നിർമ്മിതി ❓
✅ചെങ്കോട്ട

1⃣3⃣"ജീവിക്കുന്ന സന്യാസി" എന്ന അർഥത്തിൽ "സിന്ദദ്‌  പീർ " എന്നറിയപ്പെടുന്ന ചക്രവർത്തി ❓
✅ഔറംഗ്  സീബ്

1⃣4⃣1665ഇൽ ഔറങ് സീബും  ശിവജിയും ഒപ്പു വച്ച ഉടമ്പടി ❓
✅പുരേന്ദർ  സന്ധി

1⃣5⃣ബർമയിലെ റംഗൂണിലേക്ക്  നാട് കടത്തപ്പെട്ട ഭരണാധികാരി ❓
✅ബഹദൂർ ഷാ 2

1⃣6⃣ബാബറിന്റെ അന്ത്യവിശ്രമ  സ്ഥലം ❓
✅കാബൂൾ

1⃣7⃣ഷെർമണ്ഡൽ എന്ന ലൈബ്രറി നിർമ്മിച്ച  ഭരണാധികാരി ❓
✅ഹുമയൂൺ

1⃣8⃣ഇന്ത്യയിൽ ആദ്യമായി ജലസേചന പദ്ധതിക്ക് തുടക്കം കുറിച്ചത് ❓
✅ഫിറോസ്  ഷാ  തുഗ്ലക്ക്

1⃣9⃣അറബികൾ  ആദ്യമായി സിന്ധ്  ആക്രമിച്ചത് ❓
✅AD712

2⃣0⃣AD1000ത്തിനും 1027നും ഇടയിൽ ഇന്ത്യയെ 17തവണ ആക്രമിച്ച മുസ്ലിം ആരാണ് ❓
✅മുഹമ്മദ്‌ ഗസ്നി

2⃣1⃣പേർഷ്യൻ ഹോമർ  എന്നറിയപ്പെടുന്നത് ❓
✅ഫിർദൗസി

2⃣2⃣ഒന്നാം തറൈൻ  യുദ്ധം എന്ന് ❓
✅1191

2⃣3⃣റായ് പിത്തോറ  എന്നറിയപ്പെട്ടിരുന്ന രാജാവ് ❓
✅പ്രിത്വിരാജ്  ചൗഹാൻ

2⃣4⃣മുഹമ്മദ്‌ ഗോറി  ആദ്യമായി ഇന്ത്യ ആക്രമിച്ചത്  എന്ന് ❓
✅1175

2⃣5⃣ഇൽത്തു മിഷിനെ ഭരണകാര്യങ്ങളിൽ  സഹായിച്ചിരുന്ന 40 അംഗ പ്രഭു  സമിതി ❓
✅ചഹൽ ഗാനി

Chemistry gk

*Chemistry Gk*👇🏻

അപരനാമങ്ങൾ
========================

★കുലീന ലോഹങ്ങൾ :- വെള്ളി, സ്വർണം, പ്ലാറ്റിനം
★ഗ്രീൻ വിട്രിയോൾ :- ഫെറസ് സൾഫേറ്റ്
★വൈറ്റ് വിട്രിയോൾ :- സിങ്ക് സൾഫേറ്റ്
★എപ്സം സാൾട്ട് :- മഗ്നീഷ്യം സൾഫേറ്റ്
★ടാൽക് :- ഹൈഡ്രേറ്റ് മഗ്നീഷ്യം സൾഫേറ്റ്
★സ്മെല്ലിങ് സാൾട്ട് :- അമോണിയം കാർബണേറ്റ്
★സ്ലെക്കഡ് ലൈം :- കാൽസ്യം ഹൈഡ്രോക്സൈഡ്
★ക്വിക്ക് ലൈം :- കാൽസ്യം ഓക്സൈഡ്
★വൈറ്റ് ടാർ :- നാഫ്തലീൻ
★ബ്രൗൺ കോൾ :- ലിഗ്നൈറ്റ്
★ശിലാതൈലം :- പെട്രോളിയം
★മിനറൽ ഓയിൽ :- പെട്രോളിയം
★ബ്ലാക്ക് ലെഡ് :- ഗ്രാഫൈറ്റ്
★ഓയിൽ ഓഫ് വിട്രിയോൾ :- സൾഫ്യുറിക് ആസിഡ്
★ഓയിൽ ഓഫ് വിന്റർ ഗ്രീൻ :- മീഥയിൽ സാലിസിലേറ്റ്
★ഹാർഡ് കോൾ :- ആന്ത്രാസൈറ്റ്
★പ്രമാണ ലായകം :- ജലം
★സാർവിക ലായകം :- ജലം
★ക്വിക് സിൽവർ :- മെർക്കുറി (രസം)
★ലിറ്റിൽ സിൽവർ :- പ്ലാറ്റിനം
★വെളുത്ത സ്വർണം :- പ്ലാറ്റിനം
★മഴവിൽ ലോഹം :- ഇറിഡിയം
★കറുത്ത സ്വർണം :- പെട്രോളിയം
★രാജകീയ ദ്രാവകം :- അക്വാറീജിയ
★ഘന ഹൈഡ്രജൻ :- ഡ്യുട്ടീരിയം
★ബ്ലൂ വിട്രിയോൾ :- കോപ്പർ സൾഫേറ്റ് (തുരിശ്ശ്)
★സ്പിരിറ്റ് ഓഫ് നൈറ്റർ :- നൈട്രിക് ആസിഡ്
★യെല്ലോ കേക്ക് :- യുറേനിയം ഡൈ ഓക്സൈഡ്
★ലോഹങ്ങളുടെ രാജാവ് :- സ്വർണം
★രാസവസ്തുക്കളുടെ രാജാവ് :- സൾഫ്യൂരിക് ആസിഡ്
★നീല സ്വർണം (Blue Gold) :- ജലം
★വിഡ്ഢികളുടെ സ്വർണം :- അയൺ പൈറൈറ്റ്
★കറുത്ത വജ്രം :- കൽക്കരി
★രാസസൂര്യൻ :- മഗ്നീഷ്യം
★തത്വജ്ഞാനികളുടെ കമ്പിളി :- സിങ്ക് ഓക്സൈഡ്

Malayalam grammar

*ശൈലികൾ : Malayalam Grammar*👇🏻

• അക്കരപ്പച്ച - മിഥ്യാഭ്രമം

• അധരവ്യായാമം - വ്യർത്ഥഭാഷണം

• അബദ്ധപഞ്ചാംഗം - പരമാബദ്ധം

• ആകാശക്കോട്ട - മനോരാജ്യം

• ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം

• ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ

• ഉരുളയ്ക്കുപ്പേരി - തക്ക മറുപടി

• ഉർവശി ചമയുക - അണിഞ്ഞ് ഒരുങ്ങുക

• ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക

• എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു

• ഏട്ടിലെ പശു - നിഷ്ഫല വസ്തു

• ഓട്ട പ്രദക്ഷിണം - തിടുക്കത്തിൽ നിർവഹിക്കുന്ന കൃത്യം

• കടശ്ശിക്കൈ - അവസാനകർമ്മം

• കണ്ടകശനി - വലിയ കഷ്ടകാലം

• കാക്കപ്പൊന്ന് - വിലകെട്ട വസ്തു

• കുറുപ്പില്ലാകളരി - നാഥനില്ലായ്മ

•ഗജനിമീലനം - കണ്ടാലും കണ്ടില്ലെന്ന നാട്യം

•ഗോപി തൊടുക - വിഫലമാവുക

•ചാക്കിട്ടു പിടുത്തം - സ്വാധീനത്തിൽ വരുത്തുക

•ചെമ്പ് തെളിയുക - പൂച്ച് വെളിപ്പെടുത്തുക

•തിരയെണ്ണുക - നിഷ്ഫല പ്രവൃത്തി

•ദീപാളികുളിക്കുക - ധൂർത്തടിക്കുക

•ധൃതരാഷ്ട്രലിംഗനം - ഉള്ളിൽ പകവെച്ച സ്നേഹ പ്രകടനം

•നിർഗുണ പരബ്രഹ്മം - പ്രയോജനശൂന്യമായ വസ്തു

•പതിനെട്ടാമത്തെ അടവ് - അവസാനമാർഗ്ഗം

•പള്ളിയിൽ പറയുക - വിലപ്പോവാതിരിക്കുക

•പൊട്ടൻ കളി - വിഡ്ഢിവേഷം അഭിനയിക്കുക

•ഭഗീരഥയത്നം - സോദ്ദേശ്യമായ കഠിനപ്രയത്നം

•മർക്കടമുഷ്ടി - അയവില്ലാത്ത നില

•കുതികാൽവെട്ടുക - വഞ്ചിക്കുക

•മുട്ടുശാന്തി - താൽക്കാലികമായ ഏർപ്പാട്

•രാമേശ്വരത്തെ ക്ഷൌരം - പൂർത്തിയാക്കാത്ത കാര്യം

•ലഗ്നാലും ചന്ദ്രാലും - ഏതു വിധത്തിലും

•വളംവച്ചു കൊടുക്കുക - പ്രോത്സാഹിപ്പിക്കുക

•വിഷമവൃത്തം - ദുർഘടസ്ഥിതി

•വെടിവട്ടം - നേരംപോക്ക്

•വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം

•വൈതരണി - ദുർഘടം

•ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക

•ശുക്രദശ - നല്ലകാലം

•സുഗ്രീവശാസന - അലംഘനീയമായ കല്പന

•ഞാണിന്മേൽകളി - കൗശലപ്രകടനം

•ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ

•നക്ഷത്രമെണ്ണുക - കഷ്ട്ടപ്പെടുക

•ഇത്തിക്കണ്ണി - ചൂഷകൻ

•ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക

•ഉച്ചക്കിറുക്ക്‌ - അസാധാരണ മാനസിക വിഭ്രാന്തി

•എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക

•ഒറ്റപ്പൂരാടം - ഏകമകൻ

•ബഡവാഗ്നി - സർവനാശകരമായ വസ്തു

Kerala Renaissance 100 questions

⭕🔹⭕🔹⭕🔹⭕🔹⭕🔹⭕

*Kerala Renaissance 100 Important Questions*💯

നവോത്ഥാനം 100 ചോദ്യങ്ങൾ... ഉറപ്പിക്കാം ഒരു മാര്‍ക്ക്...

---------------------------------------------------------------------

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍​1) ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?  ആനന്ദ തീര്ഥന്‍



2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856



3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?-വഗ്ഭടാനന്ദൻ



4.സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം.?1907



5.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ ആരാണ്.?- വക്കം മൌലവി



6.ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം .?ആനന്ദമഹാസഭ



7.1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ് .? വെങ്ങാനൂര്‍



8.ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം .? വടവീശ്വരം



9.കൊച്ചി രാജാവ് ‘ കവിതിലകം ‘ പട്ടം നല്‍കി ആദരിച്ചതാരെയാണ് .? പണ്ഡിറ്റ്‌ കറുപ്പന്‍



10.ദര്‍ശനമാല ആരുടെ കൃതിയാണ്.?ശ്രീനാരായണഗുരു



11.ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം.? മരുത്വാമല



12. തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ് .? സ്വാതി തിരുനാള്‍



13.പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ചത് ആരാണ്.? പൊയ്കയില്‍ കുമാര ഗുരു



14. നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്.? തൊഴില്‍ കേന്ദ്രത്തിലേക്ക്



15. അല്‍ – ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്.?വക്കം മൌലവി



16.സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്. പണ്ഡിറ്റ്‌ കറുപ്പന്‍



17.ആത്മോപദേശ ശതകം എഴുതിയത് ആരാണ്.? ശ്രീ നാരായണ ഗുരു



18.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത് ? മാന്നാനം



19.ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍



20.’ മനസ്സാണ് ദൈവം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌.? ബ്രഹ്മാനന്ദ ശിവയോഗി



21.കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം.? പ്രാചീന മലയാളം



22.ശ്രീ നാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം.? 1924



23. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത് .? ഊരാട്ടമ്പലം ലഹള



24. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്.? മന്നത്ത് പദ്മനാഭന്‍



25.വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്.? കുമാരനാശാന്‍

26.ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം.? 1853



27.സമകാലിക ജാതി വ്യവസ്ഥയെ വിമര്‍ശിച്ചു കൊണ്ട് പണ്ഡിറ്റ്‌ കറുപ്പന്‍ രചിച്ച കൃതി.? ജാതിക്കുമ്മി



28. 1887 ഇല്‍ ദീപിക പത്രത്തിനു തുടക്കമിട്ടത് ആരാണ്.? ഫാദര്‍ ഇമ്മാനുവല്‍ നിദിരി



29.സമത്വ സമാജം സ്ഥാപിച്ചത് ആരാണ്.? വൈകുണ്ട സ്വാമികള്‍



30.ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ആരാണ്.? തൈക്കാട് അയ്യാ



31.ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ആരാണ്.? ബ്രഹ്മാനന്ദ ശിവയോഗി



32.ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.? 1892



33.1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ആരാണ്.? ഡോ.പല്‍പ്പു



34.എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്നാ പേരില്‍ തര്‍ജ്ജമ ചെയ്തത് ആരാണ്.? കുമാരനാശാന്‍



35.’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .? വക്കം മൌലവി



36.എന്‍. എസ്.എസ്സിന്റെ ആദ്യ സെക്രട്ടറി ആരായിരുന്നു.? മന്നത്ത് പദ്മനാഭന്‍



37.പൊയ്കയില്‍ യോഹന്നാന്റെ ജന്മ സ്ഥലം .? ഇരവി പേരൂര്‍



38.കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു.? പണ്ഡിറ്റ്‌ കറുപ്പന്‍



39.അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ .? വാഗ്ഭടാനന്ദന്‍



40.’ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ‘ എന്ന് പറഞ്ഞ നവോത്ഥാന നായകന്‍ ആരാണ്.? സഹോദരന്‍ അയ്യപ്പന്‍



41.തിരുവിതാംകൂര്‍ ഈഴവ സമാജം സ്ഥാപിച്ചത് ആരാണ്.? ടി.കെ.മാധവന്‍



42. പണ്ഡിറ്റ്‌ കറുപ്പന് 1913 ഇല്‍ വിദ്വാന്‍ പദവി നല്‍കിയത് ആരാണ്.? കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍



43. അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് .? തിരുവനന്തപുരം



44. നാല്പതു വയസ്സിനു ശേഷം ഓരോ മനുഷ്യനും ഓരോ തെമ്മാടിയാണ് – ആരുടെ വാക്കുകളാണിത്.? ബര്‍ണാഡ് ഷാ



45.വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ .? കെ.കേളപ്പന്‍



46.മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്.? മദര്‍ തെരേസ



47.ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ .? ശങ്കരാചാര്യര്‍



48.യോഗ ക്ഷേമ സഭ സ്ഥാപിച്ച വര്ഷം.? 1908



49.”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍.? മഹാത്മാ ഗാന്ധി



50.ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.? മാവോ സെ തൂങ്ങ്

51.ആത്മാനുതാപം ആരുടെ കൃതിയാണ്.? ചവറ കുരിയാക്കോസ് ഏലിയാസ്



52.’ വേല ചെയ്താല്‍ കൂലി കിട്ടണം ‘ എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍



53.’സത്യമേവ ജയതേ ‘ എന്നാ മുദ്രാവാക്യം ജനകീയമാക്കിയ നേതാവ് .? മദന്‍ മോഹന്‍ മാളവ്യ



54.ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിനു ‘ ആകാശവാണി ‘ എന്ന് പേര് നല്‍കിയത് ആരാണ്.? രവീന്ദ്ര നാഥ ടാഗോര്‍



55.നിരീശ്വര വാദികളുടെ ഗുരു എന്നറിയപ്പെടുന്നത് .? ബ്രഹ്മാനന്ദ ശിവയോഗി



56. ‘ വരിക വരിക സഹജരെ ..സഹന സമര സമയമായ്..’ എന്നാരംഭിക്കുന്ന ഉപ്പു സത്യാഗ്രഹ പടയണി ഗാനം രചിച്ചത് ആരാണ്.? അംശി നാരായണ പിള്ള



57.’പവ് നാറിലെ സന്ന്യാസി ‘ എന്ന വിശേഷണത്താല്‍ അറിയപ്പെട്ടതാരാണ് വിനോഭ ഭാവെ



58.’ഷണ്മുഖ ദാസന്‍ ‘ എന്നറിയപ്പെട്ട വ്യക്തി.? ചട്ടമ്പി സ്വാമികള്‍



59.അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്‍ക്കാര്‍ ആവിഷ്ക്കരിച്ച വര്ഷം.? 2010



60.ശ്രീ നാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ചതാര് .? ജി. ശങ്കര കുറുപ്പ്



61.ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആരാണ്.? ഇന്ദിരാ ഗാന്ധി



62 ‘ പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ‘ – ആരുടെ വാക്കുകള്‍. ? സ്വാമി വിവേകാനന്ദന്‍



63 . ആദിഭാഷ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് ആരാണ്.? ചട്ടമ്പി സ്വാമികള്‍



64.എ.കെ.ജി. യുടെ നേതൃത്വത്തില്‍ പട്ടിണി ജാഥ നടന്ന വര്ഷം.? 1936



65.സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ .? വൈകുണ്ട സ്വാമികള്‍



66. ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി .? ഗജേന്ദ്ര മോക്ഷം വഞ്ചിപ്പാട്ട്



67.’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്.? മുഹമ്മദ്‌ അബ്ദു റഹിമാന്‍



68.’ കാഷായവും കമണ്ഡലവുമില്ലാത്ത്ത സന്ന്യാസി ‘ എന്നറിയപ്പെട്ടത് ആരാണ്.? ചട്ടമ്പി സ്വാമികള്‍



69.കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ .? തൈക്കാട് അയ്യാ



70.ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്.? ആലത്തൂര്‍



71.’കാര്‍മലെറ്റ് സ് ഓഫ് മേരി ഇമ്മാക്കുലെറ്റ് ‘ സ്ഥാപിച്ചതാരാണ് .? ചവറ കുര്യാകോസ് ഏലിയാസ്



72. ‘ ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ നിങ്ങള്‍ തന്‍ പിന്‍ മുറക്കാര്‍.’ ആരുടെ വരികളാണ് .? ചങ്ങമ്പുഴ കൃഷ്ണ പിള്ള



73.ആദ്യമായി മലയാളത്തില്‍ പുസ്തക രചന നടത്തിയ മുസ്ലീം നവോത്ഥാന നായകന്‍മക്തി ?തങ്ങള്‍



74.’വിദ്യാപോഷിണി ‘ എന്ന സാംസ്കാരിക സംഘടനക്കു രൂപം നല്‍കിയത് ആരാണ്.? സഹോദരന്‍ അയ്യപ്പന്‍



75.’ ചാപല്യമേ …നിന്നെ സ്ത്രീയെന്നു വിളിക്കുന്നു ‘ – ആരുടെ വാക്കുകള്‍.? ഷേക്സ് പിയര്‍

76.’ മൈ ലാന്‍ഡ് ആന്‍ഡ്‌ മൈ പീപ്പിള്‍ ‘ ആരുടെ പുസ്തകമാണ് .? ദലൈ ലാമ



77. ‘ സന്മാര്‍ഗ്ഗ പ്രദീപ സഭ ‘ സ്ഥാപിച്ചത് ആരാണ്.? പണ്ഡിറ്റ്‌ കറുപ്പന്‍



78.തളി റോഡ്‌ സമരത്തിനു നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌.? സി.കൃഷ്ണന്‍



79.തിരുവിതാം കൂറിന്റെ വന്ദ്യ വയോധിക .? അക്കാമ്മ ചെറിയാന്‍



80. ‘ഊരാളുങ്കല്‍’ എന്ന കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം രൂപീകരിച്ചത് ആരാണ്.? വാഗ്ഭടാനന്ദന്‍



81.പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം ആര് നടത്തിയതാണ്. .? സി . കേശവന്‍



82. സവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് എതിരായ സമരത്തിന്റെ ഭാഗമായി മനുസ്മൃതി കത്തിച്ച നേതാവ് .? ഡോ.ബി.ആര്‍ . അംബേദ്‌ക്കര്‍



83.’വെടിയുണ്ടകളെക്കാള്‍ ശക്തിയുള്ളതാണ് ബാലറ്റ് ‘ – ആരുടെ വാക്കുകള്‍..? നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്



84.യാചനാ യാത്ര നടത്തിയത് ആരാണ്.? വി.ടി. ഭട്ടതിരിപ്പാട്



85.ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്.? അയ്യത്താന്‍ ഗോപാലന്‍



86. ഉപ്പു സത്യാഗ്രഹ സമയത്ത് പാലക്കാട് നിന്നും പയ്യന്നൂര്‍ക്ക് ജാഥ നയിച്ചത് ആരായിരുന്നു .? ടി.ആര്‍ . കൃഷ്ണ സ്വാമി അയ്യര്‍



87.ശ്രീലങ്കയിലെ മലയാളികളുടെ ക്ഷേമത്തിനായി ശ്രീ നാരായണ ഗുരു സ്ഥാപിച്ച സംഘം .? വിജ്ഞാനോദയ യോഗം



88. ‘ മനുഷ്യന്‍ പ്രകൃത്യാ ഒരു സമൂഹ ജീവിയാണ് ‘ – പ്രസിദ്ധമായ ഈ വാക്യം ആരുടെതാണ് .? അരിസ്റ്റോട്ടില്‍



89. വേദങ്ങളിലേക്ക് മടങ്ങുക എന്നാഹ്വാനം ചെയ്തത് ആരാണ് .? ദയാനന്ദ സരസ്വതി



90.ദക്ഷിണേശ്വരത്തെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ് .? ശ്രീ രാമകൃഷ്ണ പരമ ഹംസര്‍



91.പ്രാര്‍ഥനാ സമാജം സ്ഥാപിച്ചത് ആരാണ് .? ആത്മരാം പാണ്ടുരംഗ



92.സത്യശോധക സമാജം സ്ഥാപിച്ചത് ആരാണ് .? ജ്യോതി ബഫുലെ



93.ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് .? രാജാ റാം മോഹന്‍ റോയ്



94. ശ്രീ നാരായണ ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്ഷം.? 1912



95.” ഞങ്ങളുടെ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചില്ലെങ്കില്‍ ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും ‘ – ഏതു നവോഥാന നായകന്‍റെ വാക്കുകളാണിത് .? അയ്യങ്കാളി



96. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ വാളണ്ടിയര്‍ ക്യാപ്റ്റന്‍ .? ഏ.കെ.ജി



97.’ ഗൂര്‍ണിക്ക ‘ ആരുടെ പ്രസിദ്ധമായ ചിത്രമാണ് .? പാബ്ലോ പിക്കാസോ



98. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് .? നെല്‍സന്‍ മണ്ടേല



99. പണ്ഡിറ്റ് കറുപ്പൻ ’വാലസേവാസമിതി' സ്ഥാപിച്ചത് എവിടെയാണ്? വൈക്കം



100.ശുദ്ധിപ്രസ്ഥാനത്തിൻറെ സ്ഥാപകൻ.? ദയാനന്ദ സരസ്വതി


     ⭕🔚🔚🔚🔚🔚⭕