“Education is the most powerful weapon which you can use to change the world.” *Nelson Mandela*
Search This Blog
Wednesday, 5 June 2019
Tuesday, 4 June 2019
World environment day
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
World environment day
*🏺ലോക പരിസ്ഥിതി ദിനം (World Environment Day)*✍
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജൈവവൈവിധ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി മാറുന്ന തരത്തില്‍ നടക്കുന്ന വനനശീകരണവും നഗരവല്‍ക്കരണവും ഭൂമിയുടെ മുഖച്ഛായ തന്നെ മാറ്റി. പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മനുഷ്യന്‍ അതില്‍നിന്ന് ഒരു പാഠവും പഠിക്കുന്നില്ല എന്നത് ഏറെ ദുഃഖകരമാണ്. ആഗോളതാപനം അതിരൂക്ഷമായ സമകാലിക സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം.
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. കാര്‍ബണ്‍ ന്യൂട്രാലിറ്റി ൈകവരിക്കുന്നതിലൂടെ ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
എല്ലാ രാജ്യങ്ങളും വിപുലമായ പദ്ധതികള്‍ പരിസ്ഥിതി ദിനത്തില്‍ പ്രഖ്യാപിക്കാറുണ്ട്. വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ചൈനയാണ് ആതിഥേയ രാജ്യം.
ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ശേഷിയുള്ള മനുഷ്യവര്‍ഗ്ഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത്തരം ചൂഷണങ്ങള്‍ തടഞ്ഞില്ലെങ്കില്‍ സുനാമി, ഭൂകമ്പങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ പ്രകൃതി തന്നെ തിരിച്ചടിക്കാന്‍ തുടങ്ങും. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പലതും അതിനു തെളിവാണ്.
വികസനം എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനിവാര്യമാണ്. പക്ഷെ നമ്മുടെ പ്രകൃതിയെയും ആവാസവ്യവസ്ഥ യെയും തകര്‍ത്തുകൊണ്ടുള്ള വികസനം കൊണ്ട് ആര്‍ക്ക് എന്ത് ഗുണം? ആയതിനാല്‍ പരിസ്ഥിതി സൗഹൃദ പരമായ വികസനത്തിന് സര്‍ക്കാറും ജനങ്ങളും ഏറെ പ്രാധാന്യം കൊടുക്കണം. ഭൗതികമായ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന ഈ സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ട ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരും.
പുരോഗതിയിലേക്കുള്ള പ്രയാണത്തിനിടയില്‍ മനുഷ്യനില്‍ വിവേകവും നന്മയും ഇല്ലാതാകുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. പ്രകൃതിക്ക് കീഴടങ്ങി ജീവിച്ചിരുന്ന മനുഷ്യന്‍ പ്രകൃതിയെ കീഴടക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്ഥാനത്തും അസ്ഥാനത്തും പ്രകൃതിയെ കാലഭേദമില്ലാതെ ചൂഷണംചെയ്തത് വിഭവങ്ങളുടെ ലഭ്യത പ്രതിസന്ധിയിലാക്കി.
വനങ്ങള്‍, പുല്‍മേടുകള്‍, മലകള്‍, കാവുകള്‍, തണ്ണീര്‍ത്തടങ്ങള്‍, പുല്‍പ്രദേശങ്ങള്‍ തുടങ്ങിയ വിവിധ ആവാസ വ്യവസ്ഥകളുടെ നിലനില്‍പിനെ അടിസ്ഥാനമാക്കിയാണ് ആഗോള തലം മുതല്‍ പ്രാദേശിക തലംവരെയുള്ള ജലസ്രോതസ്സുകളും ജല സുരക്ഷയും നിലനില്‍ക്കുന്നത്. ജലത്തിന്‍െറ ഗുണനിലവാരം, ജലലഭ്യത എന്നിവ ഉറപ്പാക്കുന്നതില്‍ ആവാസ വ്യവസ്ഥകള്‍ക്ക് വലിയ പങ്കുണ്ട്. ചെറുതും വലുതുമായ ഓരോ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും അതിലൂടെ ജൈവ വൈവിധ്യം പരമാവധി നിലനിര്‍ത്താനുമാണ് നാം ശ്രദ്ധിക്കേണ്ടത്. മാനവരാശി തുടക്കംതൊട്ടെ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.
കൃഷിയിടങ്ങളില്‍ വിവേചനരഹിതമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ മനുഷ്യന്‍െറ നിലനില്‍പിന് ഭീഷണിയാണ്. ഡി.ഡി.ടി, എന്‍ഡോസള്‍ഫാന്‍ തുടങ്ങിയവയുടെ അനിയന്ത്രിതമായ ഉപയോഗം മാരക രോഗങ്ങള്‍ മനുഷ്യനു ദിനേന സമ്മാനിക്കുകയാണ്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ്
പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്
ഈ ഭൂമിയിലെ സര്‍വചരാചരങ്ങള്‍ക്കും വേണ്ടി സൃഷ്‌ടിച്ച ഭൂമിയെ സംരക്ഷിക്കാന്‍ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്ന് ഓര്‍ക്കുക.

Thought
*മറ്റുള്ളവരുടെ മോശം ഭൂതകാലത്തെ ഓർമ്മിപ്പിച്ച് ആരെയും നിരാശരാക്കരുത്.., തെറ്റുകളും പരാജയങ്ങളും സംഭവിക്കാത്തവരായി ആരുമില്ല.*
*ഉപദേശിക്കാനും കളിയാക്കാനും ആർക്കും കഴിയും.., എന്നാൽ ഒരു വിഷമഘട്ടം വരുമ്പോൾ കൂടെ നിന്ന് സാന്ത്വനിപ്പിക്കാനും, സ്നേഹിക്കാനും മനസ്സിൽ നന്മയുള്ളവർക്ക് മാത്രമേ കഴിയൂ.*
*തെറ്റുകുറ്റങ്ങൾ എടുത്തു പറഞ്ഞ് ആരെയും വിഷമിപ്പിക്കരുത്.., പകരം ആത്മവിശ്വാസവും, ധൈര്യവും നൽകി അവരെ ആശ്വസിപ്പിക്കുക*
*മറ്റുള്ളവരുടെ മുന്നിൽ അപരന്റെ തെറ്റുകളെ രഹസ്യമാക്കി വെക്കുകയും, തനിച്ചായിരിക്കുമ്പോൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ*
*ഏവർക്കും ബ്ളോഗിന്റെ ചെറിയ പെരുന്നാൾ ആഷംസകൾ*
*🙏സുപ്രഭാതം🙏*

പ്രഭാത ചിന്തകൾ
*💧🍃 പ്രഭാതചിന്തകൾ 🍃💧*
*📌 05/06/2019*
*WEDNESDAY*
*01 Shawwal 1440*
*🔖 പുണ്ണ്യറമളാന് കണ്ണീരോടെ വിട... 💦*
_🍃 വിശ്വാസിയുടെ മനസ്സിൽ സന്തോഷത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചുകടന്നുവന്ന റമളാൻ ഇപ്പൊ നമ്മെ വിട്ടു പോയിക്കഴിഞ്ഞു..._
_🍂 പുണ്ണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമളാൻ വീണ്ടും വരും, പക്ഷെ നമ്മൾ അടുത്ത റമളാൻ വരെ ഉണ്ടാവുമെന്ന് യാതൊരു ഉറപ്പുമില്ല..._
_🍃 ഒരുമാസത്തെ കഠിന പ്രായത്നത്തിലൂടെ നാം നേടിയെടുത്ത ആത്മീയ ശുദ്ധി ഇനിയങ്ങോട്ടുള്ള പ്രയാണത്തിൽ നമുക്ക് ചോർന്നുപോകാതെ സൂക്ഷിക്കണം..._
_🍂 റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരിൽ റബ്ബ് സുബ്ഹാനഹുവതാല നാം ഏവരെയും ഉൾപ്പെടുത്തട്ടെ ..._
ആമീൻ യാ റബ്ബൽ ആലമീൻ ... ☝🏼
*🌹"تقبل الله منا ومنكم صالح الاعمال"🌹
*"🌙عيد مبــــــــــــــــــــارك🌙"*
*الله اكبر الله اكبر الله اكبر*
*لا إله إلا الله ألله أكبر ألله* *أكبر ولله الحمد*
*ശുഭദിനം🌹 💐🌹നേരുന്നു *

Indian constitution
*INDIAN_CONSTITUTION*
👉ഭാഗങ്ങൾ നിലവിൽ :25
👉ഭാഗങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ :22
👉അനുച്ഛേദങ്ങൾ നിലവിൽ : 448
👉അനുച്ഛേദങ്ങൾ ഭരണഘടന രൂപം കൊള്ളുമ്പോൾ : 395
👉പട്ടികകൾ നിലവിൽ :12
👉പട്ടികകൾ ഭരണഘടന രൂപം കൊള്ളുമ്പോൾ : 08
®️ *ഇന്ത്യൻ ഭരണ ഘടനയിലെ പട്ടികകൾ (shedules)*
🔸1ആം പട്ടിക ➖സംസ്ഥാങ്ങൾ & കേന്ദ്ര ഭരണ പ്രദേശങ്ങൾ
🔸2 ആം പട്ടിക ➖പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് ,ഗവർണ്ണർ ,സുപ്രീം കോടതി ജഡ്ജ് ,ഹൈ കോടതി ജഡ്ജ് എന്നിവരുടെ നിയമവും വേതനവും
🔸3 ആം പട്ടിക ➖സത്യപ്രതിജ്ഞ (oath)
🔸4ആം പട്ടിക➖രാജ്യസഭാ സീറ്റ് വിതരണം
🔸5ആം പട്ടിക➖ SC,ST,പ്രദേശങ്ങളുടെ ഭരണവും നിയന്ത്രണവും
🔸6ആം പട്ടിക ➖ആസാം ,മേഘാലയ ,ത്രിപുര ,മിസോറാം എന്നിവിടങ്ങളിലെ ഗോത്രവർഗ്ഗക്കാരുടെ ഭരണം
🔸7ആം പട്ടിക➖ ലിസ്റ്റ്സ്
🔸8ആം പട്ടിക➖ ഭാഷകൾ
🔸9ആം പട്ടിക➖ ഭൂപരിഷ്കരണ നിയമവും ,അടിയന്തിരാവസ്ഥ കാലതെ മൗലീക അവകാശങ്ങളും
🔸10ആം പട്ടിക➖ കൂറ് മാറ്റ നിരോധന നിയമം
🔸11ആം പട്ടിക➖ പഞ്ചായത് രാജ് നിയമം
🔸12ആം പട്ടിക➖മുൻസിപ്പൽ നിയമം
Constitution article
*ഭരണഘടനാ ആർട്ടിക്കിൾ*
⭕ നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 14
®️ മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നീ വിവേചനങ്ങൾ പാടില്ലെന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 15
®️ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 15
®️ സർക്കാർ ജോലികളിൽ അവസരസമത്വം നൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 16
®️ തൊട്ടുകൂടായ്മ, അയിത്തം എന്നിവ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 17
®️ മഹാത്മാ ഗാന്ധി കീ ജയ് വിളിച്ചുകൊണ്ട് പാസാക്കിയ അനുച്ഛേദം ?
അനുച്ഛേദം 17
®️ മിലിട്ടറി, അക്കാദമിക് ഒഴിച്ചുള്ള പദവി നാമങ്ങൾ നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 18
®️ ആറ് മൗലിക സ്വാതന്ത്ര്യത്തെ കുറിച്ചും, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 19
®️ ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ ശിക്ഷിക്കാൻ പാടില്ലെന്ന് അനുശാസിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 20
®️ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനും ഉള്ള അനുച്ഛേദം ?
അനുച്ഛേദം 21
®️ മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന അനുച്ഛേദം ?
അനുച്ഛേദം 21
®️ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നത് കേരള ഹൈ കോടതി നിരോധിച്ചത് ഏത് അനുച്ഛേദപ്രകാരമാണ് ?
അനുച്ഛേദം 21
®️ 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ അനുച്ഛേദം ?
അനുച്ഛേദം 21A
®️ 6 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി ?
86 ആം ഭേദഗതി (2002)
®️ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താൻ അധികാരമുള്ളത് ?
പാർലമെന്റിന്
®️ അടിയന്തിരാവസ്ഥ സമയങ്ങളിൽ മൗലികാവകാശങ്ങൾ റദ്ദു ചെയ്യാൻ അധികാരമുള്ളത് ?
രാഷ്ട്രപതിക്ക്
®️ അടിയന്തിരാവസ്ഥ സമയങ്ങളിൽ പോലും റദ്ദു ചെയ്യാൻ സാധിക്കാത്ത മൗലികാവകാശങ്ങൾ ?
അനുച്ഛേദം 20, 21
®️ നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ സംരക്ഷണം നൽകുന്ന, കരുതൽ തടങ്കലിനെ കുറച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 22
®️ അനുച്ഛേദം 22 അനുസരിച്ച് ഒരാളെ അറസ്റ്റു ചെയ്താൽ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കേണ്ട സമയദൈർഘ്യം ?
24 മണിക്കൂർ
®️ കരുതൽ തടങ്കലിലാക്കിയ ഒരു വ്യക്തിയെ വിചാരണ കൂടാതെ എത്രകാലം വരെ തടവിൽ വെക്കാം ?
മൂന്ന് മാസം
®️ അടിമത്തം നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 23
®️ ബാലവേല നിരോധിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 24
®️ ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉല്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?
റഗ്ഗ് മാർക്ക്
®️ ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം സംരക്ഷിക്കുന്ന അനുച്ഛേദം ?
അനുച്ഛേദം 29
®️ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്ന അനുച്ഛേദം ?
അനുച്ഛേദം 30
Subscribe to:
Posts (Atom)